മുല്ലപ്പെരിയാര്‍: മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് നടപടിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് നിലപാട് തിരുത്തുന്നില്ലെന്ന് അറിയിക്കും.

തമിഴ്‌നാടിന്റെ നടപടി സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ താളം തെറ്റിക്കുമെന്ന് കേരളം വ്യക്തമാക്കും.

 



source https://www.sirajlive.com/mullaperiyar-kerala-will-approach-the-supreme-court-today-against-the-opening-of-the-dam-without-warning.html

Post a Comment

أحدث أقدم