ഇടുക്കി | ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് രാവിലെ ആറിന് 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ഡാമിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
source https://www.sirajlive.com/water-level-rises-idukki-a-shutter-of-the-dam-was-raised.html
إرسال تعليق