കോഴിക്കോട് | തർക്കത്തിന്റെ പേരിൽ മക്കളെ എസ് എഫ് ഐയിൽ ചേർക്കരുതെന്ന് കെ എം ഷാജി. മുസ്‌ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർ എസ് എസിന്റെ ശാരീരിക ആക്രമണത്തിന് സമാനമാണ് സി പി എമ്മിന്റെ ബുദ്ധിപരമായ ആക്രമണം.
ആകാശത്ത് പന്തൽ കെട്ടി തണലൊരുക്കാമെന്ന് പറഞ്ഞാലും സി പി എമ്മിനെ വിശ്വസിക്കരുത്. വിവിധ രാഷ്ട്രങ്ങളിൽ ഇസ്‌ലാമിനെ തകർത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. ഉറുമ്പ് കൂട് കൂട്ടും പോലെയാണ് സമുദായം വഖ്ഫ് സ്വത്ത് ഉണ്ടാക്കിയത്.
സമസ്ത നേതാക്കൾ പാവങ്ങളാണ്. അവരെ ഉപയോഗിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു.
source https://www.sirajlive.com/km-shaji-urges-children-not-to-join-sfi.html
Post a Comment