ഹെറാത്ത് | പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബാദ്ഗിസിലെ ഖാദിസ് ജില്ലയിലാണ് സംഭവം. വീടുകള്‍ തകര്‍ന്ന് വീണാണ് ആളുകള്‍ കൊല്ലപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
source https://www.sirajlive.com/12-killed-in-earthquake-in-afghanistan.html
إرسال تعليق