ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ്- 19 കേസുകളില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചത്തെ അപേക്ഷിച്ച് 27 ശതമാനമാണ് കൊവിഡ് കേസുകളിലെ വര്‍ധന.
13 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസമിത് 11.5 ശതമാനമായിരുന്നു.
source https://www.sirajlive.com/covid-to-2-47-lakh-people-in-24-hours-in-the-country-27-more-than-the-previous-day.html
Post a Comment