രാജ്യത്ത് 3,623 പേര്‍ക്ക് ഒമിക്രോണ്‍

ന്യൂഡല്‍ഹി | രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി ഉയര്‍ന്നു. ഇതില്‍ 1,409 പേര്‍ രോഗമുക്തരായി.1,009 ഒമിക്രോണ്‍ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 513 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടക, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്

 



source https://www.sirajlive.com/omicron-for-3623-people-in-the-country.html

Post a Comment

أحدث أقدم