പരപ്പനങ്ങാടി | ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരന് (89) അന്തരിച്ചു. ഇന്ന് വൈകീട്ട് നാലരയോടെ മലപ്പുറം പരപ്പനങ്ങാടിയിലായിരുന്നു അന്ത്യം.
1999 ല്‍ ഏറ്റവും നല്ല വിവര്‍ത്തന കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. മലബാര്‍ കലാപത്തെക്കുറിച്ച് ഗവേഷണം നടത്തി. ചരിത്ര പണ്ഡിതനായ എം ജി എസ് നാരായണന്റെ സഹോദരിയുടെ മകനാണ്. ഭാര്യ: യമുനാ ദേവി. മക്കള്‍: നാരായണന്, നളിനി.
source https://www.sirajlive.com/historian-dr-m-gangadharan-passes-away.html
Post a Comment