മൂങ്ങയുടെ ആകൃതിയിലുള്ള ഒരു കൊച്ചുപെട്ടിയാണ് ആസമ്മാനപ്പൊതി .അഞ്ച് അറകളുണ്ട് ഇതിന്. ഇതില്‍ കുരുമുളക്, ഏലക്ക തുടങ്ങിയ കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍ നിറച്ചാണ് മുഖ്യ മന്ത്രി യു എ ഇ മന്ത്രിക്ക് കൈമാറിയത്.
വീഡിയോ കാണാം
source https://www.sirajlive.com/chief-minister-at-the-abu-dhabi-palace-with-a-handicraft-made-by-bichawa-from-nilambur-teak.html
Post a Comment