പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തല്‍; കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി |`കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്താനുള്ള പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാളത്തിലെ അലൈന്‍മെന്റില്‍ കഴിഞ്ഞ ദിവസം തകരാര്‍ കണ്ടെത്തിയിരുന്നു.

പത്തടിപ്പാലം വഴിയുള്ള സര്‍വീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും 20 മിനുട്ട് ഇടവേളയിലായിരിക്കും മെട്രൊ സര്‍വീസുകള്‍ നടത്തുക. നേരത്തേ ഇത് ഏഴ് മിനുട്ട് ഇടവേളയിലായിരുന്നു.

 



source https://www.sirajlive.com/reinforcement-of-the-pillars-of-the-ten-foot-bridge-traffic-control-in-kochi-metro.html

Post a Comment

أحدث أقدم