കിവ് | യുക്രൈനിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇന്ത്യന്‍ ദൗത്യ സംഘം റുമാനിയന്‍ അതിര്‍ത്തിയില്‍ എത്തി. വിദേശകാര്യ സെക്രട്ടറി അറിയിച്ചതാണ് ഇക്കാര്യം.
15 ഉദ്യോഗസ്ഥരെ കൂടി യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് അയക്കും. പ്രധാന മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ അയക്കാന്‍ തീരുമാനിച്ചത്.
source https://www.sirajlive.com/indian-mission-on-romanian-border-more-officers-will-be-sent.html
Post a Comment