നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങി അന്വേഷണ സംഘം.

ബുധനാഴ്ച ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റിവക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുള്ള സൗകര്യം ഒരുക്കാന്‍ കഴിയുന്ന സ്ഥലം നിശ്ചയിച്ച ശേഷം നോട്ടീസ് നല്‍കാനാണ് നീക്കം.

 



source https://www.sirajlive.com/case-of-assault-on-actress-the-probe-team-is-ready-to-issue-another-notice-to-kavya-madhavan.html

Post a Comment

أحدث أقدم