ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേരളവും; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും

തിരുവനന്തപുരം | കേന്ദ്രസർക്കാറിന് പിന്നാലെ ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേരളവും. കേന്ദ്ര സർക്കാർ നികുതിയിൽ ഭാഗികമായി ഇളവ് വരുത്തിയതിന് സ്വാഗതം ചെയ്താണ് കേരളവും നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുംbaobo സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.



source https://www.sirajlive.com/kerala-announces-reduction-in-fuel-tax-petrol-price-will-be-reduced-by-2-41-and-diesel-by-1-36.html

Post a Comment

Previous Post Next Post