കുവൈത്ത് സിറ്റി | തൊഴിലാളിക്ഷാമം കാരണം രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട വരി. ചില പെട്രോൾ സ്റ്റേഷനുകളിൽ പകുതിയലധികം തൊഴിലാളികളുടെ കുറവുണ്ട്. ഇതുകാരണം ചില പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്.
കൊറോണ പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ കഴിയുന്നില്ലന്നും കുവൈത്തിൽ ലഭ്യമായ പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കാൻ നിർബന്ധി
source https://www.sirajlive.com/there-are-not-enough-workers-crowds-at-kuwait-petrol-pumps.html
إرسال تعليق