കൊല്ലത്ത് രണ്ടരവയസുകാരനെ കാണാതായി

കൊല്ലം | അഞ്ചല്‍ തടിക്കാട്ടില്‍ രണ്ടരവയസുകാരനെ കാണാതായി. അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താനായി പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

 



source https://www.sirajlive.com/two-and-a-half-year-old-boy-goes-missing-in-kollam.html

Post a Comment

Previous Post Next Post