ലണ്ടന്‍ | ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി തുടരാം. കണ്‍സര്‍വേറ്റീവ് വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണിത്.
ബോറിസിന് അനുകൂലമായി 211 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ 148 പേര് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
source https://www.sirajlive.com/gained-faith-boris-johnson-may-continue.html
Post a Comment