മക്ക | ഈ വർഷത്തെ ഹജ്ജ് തീർഥാടനം അവസാനിച്ചെങ്കിലും, ഉംറ തീർത്ഥാടനം ദുൽഹിജ്ജ ഇരുപതിന് ശേഷം മാത്രമെ പുനരാരംഭിക്കൂ. ദുൽഹിജ്ജ ഇരുപത് വരെ ഉംറ നിർവഹിക്കാൻ അനുമതി ഹാജിമാർക്ക് മാത്രമായിരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഹാജിമാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് നടപടി. ഹജ്ജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇരുഹറം കാര്യ മന്ത്രാലയം അടുത്ത ഹിജ്‌റ വർഷത്തേക്കുള്ള ഉംറ- ഹജ്ജ് പദ്ധതികൾ ആരംഭിച്ചു.
source https://www.sirajlive.com/umrah-pilgrimage-will-resume-after-the-20th-of-dhul-hijjah.html
إرسال تعليق