ആലപ്പുഴ | ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പല സ്ഥലങ്ങളിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ അറിച്ചു.
പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടിയിട്ടുണ്ട്. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഇരുപതായി. 232 കുടുംബങ്ങളിലായി 796 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.
source https://www.sirajlive.com/alappuzha-changanassery-road-flooded-collector-to-avoid-vehicle-travel.html
إرسال تعليق