ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കത്രയില്‍ നിന്ന് 61 കിലോമീറ്റര്‍ കിഴക്കായി ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. നാശനഷ്ടങ്ങളൊ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല



source https://www.sirajlive.com/earthquake-in-jammu-and-kashmir.html

Post a Comment

Previous Post Next Post