മലപ്പുറം | ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തില്‍ 3.8.2022 ന് യൂണിറ്റുകളില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു.
source https://www.sirajlive.com/the-move-to-remove-sri-ram-from-the-post-of-collector-is-welcome-khalil-thangal.html
إرسال تعليق