മലപ്പുറം | സഹകരണ ബേങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സഹകരണ ബേങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടില്‍ നിന്നായി ഓണ്‍ലൈനായി 70 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. പ്രതികളെ ഡല്‍ഹിയില്‍ വെച്ചാണ് സൈബര്‍ പോലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
source https://www.sirajlive.com/mancheri-cooperative-bank-39-s-server-was-hacked-and-70-lakhs-was-stolen-two-nigerians-were-arrested.html
إرسال تعليق