ന്യൂഡല്‍ഹി | ഇ ഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതില്‍ വിശദീകരണവമുായി നിര്‍ണായക കേസുകളുടെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ധനമന്ത്രാലയം ആണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
രണ്ട് വര്‍ഷമെന്ന് ഇ ഡി ഡയറ്ടറുടെ കാലാവധി അഞ്ചിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടരുന്ന അന്വേഷണങ്ങളുടെ പേരിലാണ് കാലാവധി നീട്ടിയതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം
source https://www.sirajlive.com/center-to-supreme-court-with-explanation-on-extension-of-term-of-ed-director.html
Post a Comment