കുവൈത്ത് സിറ്റി | ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ്സെന്റർ സ് ഥാപിച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ ശ്രദ്ധേയ ഫലങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മശാൻ. തീവ്രവാദ ധനസഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി സ്ഥാപനങ്ങളു ടെയും വ്യക്തികളുടെയും പട്ടികകൾ തയ്യാറാക്കാൻ കഴിഞ്ഞു.
തീവ്രവാദത്തെയും അതിന്റെ ധനസഹായത്തെയും ചെറുക്കുന്നതിൽ അംഗരാജ്യങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ഏകോ
മൂന്ന് കുവൈത്തികളും രണ്ട് ബിദൂനികളുമാണ് പട്ടികയിലുള്ളത്. തുടർന്ന് ഓംബുഡ്സ്‌മാൻ ഓരോരുത്തരുമായും മുഖാമുഖം സംസാരി
ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/kuwait-names-five-as-terrorists.html
Post a Comment