കൊല്ലം | ഭര്‍തൃ വീട്ടുകാര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും പെരുവഴിയിലായി. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു.
തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു.
source https://www.sirajlive.com/the-husband-39-s-household-was-closed-the-young-woman-and-the-child-had-to-spend-the-night-outside.html
إرسال تعليق