തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക് തിരിച്ചു. പുലര്‍ച്ചെ 3.45ന് നോര്‍വെയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
നോര്‍വെയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.
source https://www.sirajlive.com/chief-minister-left-for-europe-and-ministers-rajeev-and-abdurrahiman.html
إرسال تعليق