സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം |  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 37,400 രൂപയാണ്. വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല.

ബുധനാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് കൂടിയിരുന്നത്. ഇതോടെ സ്വര്‍ണ വില പവന് 37,600 ല്‍ എത്തിയിരുന്നു.

 



source https://www.sirajlive.com/slight-reduction-in-gold-prices-in-the-state.html

Post a Comment

أحدث أقدم