ന്യൂഡല്‍ഹി | മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം അനുമതിയോടെയെന്ന് രേഖകള്‍. ഈമാസം 10ന് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. 12 മുതല്‍ 15 ദിവസങ്ങളിലെ സന്ദര്‍ശനത്തിനാണ് അനുമതി.
യു എ ഇയിലുള്ള മകനെ കാണാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. കേന്ദ്രത്തിന്റെ അനുമതി തേടാതെയാണ് അദ്ദേഹം യു എ ഇയിലേക്കു പോയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
source https://www.sirajlive.com/chief-minister-39-s-visit-to-uae-with-central-approval-documents-are-out.html
Post a Comment