ചികിത്സാ പിഴവെന്ന് പരാതി; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി

തലശ്ശേരി | ആശുപത്രിയുടെ അനാസ്ഥ കാരണം വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. തലശ്ശേരി സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ധീഖിന്റെ കൈയാണ് മുറിച്ചുമാറ്റിയത്.

വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

 



source https://www.sirajlive.com/complaint-that-the-hospital-is-negligent-the-student-39-s-hand-was-amputated.html

Post a Comment

أحدث أقدم