തലശ്ശേരി ഇരട്ടക്കൊല; മൂന്നുപേര്‍ കസ്റ്റഡിയില്‍

തലശ്ശേരി | തലശ്ശേരി ഇരട്ടക്കൊല കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശികളായ് ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പ്രധാന പ്രതി പാറായി ബാബുവിനായി തിരച്ചില്‍ നടന്നുവരികയാണ്.

സി പി എം പ്രവര്‍ത്തകരായ ഷമീര്‍, ഖാലിദ് എന്നിവരാണ് ഇന്നലെ അക്രമികളുടെ കൊലക്കത്തിക്കിരയായത്. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.



source https://www.sirajlive.com/thalassery-double-murder-three-people-are-in-custody.html

Post a Comment

Previous Post Next Post