തിരുവനന്തപുരം | നെയ്യാറ്റിന്‍കരക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെ ഭാര്യ ലൂര്‍ദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്.പുലര്‍ച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
source https://www.sirajlive.com/in-thiruvananthapuram-the-wife-hacked-her-husband-to-death-while-he-was-sleeping.html
Post a Comment