തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും വര്‍ധിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധനക്കു പുറമെയാണിത്.
ഏപ്രില്‍ ഒന്നുമുതല്‍ അഞ്ച് ശതമാനമാണ് വര്‍ധനയുണ്ടാവുക.
കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ധന ഈ വര്‍ഷവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
source https://www.sirajlive.com/the-white-collar-will-increase-again-the-increase-will-be-five-percent-from-april-1.html
إرسال تعليق