മോസ്കോ | യുക്രൈനെതിരെ നടത്തുന്ന യുദ്ധത്തില്‍ റഷ്യക്ക് പിന്തുണയുമായി സിറിയന്‍ പ്രസിഡന്റ് ബശാര്‍ അസദ്. നവ നാസികള്‍ക്കും പഴയ നാസികള്ക്കുമെതിരെയാണ് റഷ്യ യുദ്ധം നടത്തുന്നതെന്നും അസദ് അഭിപ്രായപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അസദിന്റെ പ്രതികരണം. 2011 മുതൽ സിറിയയിൽ നടക്കുന്ന അഭ്യന്തര കലാപത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ റഷ്യയുടെ സൈനിക സഹായം അസദിന് വലിയ മുതൽക്കൂട്ടായിരുന്നു.
source https://www.sirajlive.com/ukraine-war-syria-backs-russia.html
إرسال تعليق