പാറ്റ്‌ന | ബിഹാറിലെ അരാരിയയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 5.35ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
source https://www.sirajlive.com/mild-earthquake-in-bihar.html
Post a Comment