സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 400 രൂപ കൂടി

കൊച്ചി|തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 45,040 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4665 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,640 രൂപയായിരുന്നു.

 

 



source https://www.sirajlive.com/gold-prices-increased-in-the-state-pavan-400-more.html

Post a Comment

أحدث أقدم