തിരുവനന്തപുരം | സംസ്ഥാനത്ത് എ ഐ കാമറകള്‍ വഴി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ അഞ്ച് വരെയാണ് നീട്ടിയത്.
സ്കൂട്ടറില്‍ കുട്ടികളെ ഇരുത്തിയുള്ള ട്രിപ്പിള്‍ യാത്രയില്‍ നിയമോപദേശം തേടും.
ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
source https://www.sirajlive.com/fines-by-ai-cameras-the-deadline-has-been-extended.html
إرسال تعليق