ഫാന്‍ വില്‍പനയെ ചൊല്ലി തര്‍ക്കം: പെരിയയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദനം

പെരിയ: കാസര്‍കോട് പെരിയയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദനം. കടയിലെ ജീവനക്കാരായ രണ്ട് സ്ത്രീകള്‍ക്കും മര്‍ദനമേറ്റു.

കടയിലെത്തിയ രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്.

ഫാന്‍ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ബേക്കല്‍ പോലീസ് കേസെടുത്തു.



source https://www.sirajlive.com/argument-over-fan-sale-trader-brutally-beaten-up-in-periya.html

Post a Comment

Previous Post Next Post