തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനും എഡിറ്റര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മകന് ചാണ്ടി ഉമ്മന്‍. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഈ ഓണ്‍ലൈനിനു എഡിറ്റര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി നടന് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.
അപകീര്‍ത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ഓണ്‍ലൈന്‍ എഡിറ്റര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
source https://www.sirajlive.com/fake-news-about-oommen-chandy-39-s-health-status-chandi-oommen-filed-defamation-case.html
إرسال تعليق