കോപ്പന്‍ഹേഗന്‍ (ഡെന്മാര്ക്ക്) | ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്. വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ നസോമി ഒകുഹാരയോടായായിരുന്നു 16ാം സീഡായ സിന്ധുവിന്റെ തോല്‍വി. സ്കോര്‍ : 14-21, 14-21.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും മലയാളി താരം എച്ച് എസ് പ്രണോയിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലക്ഷ്യ കൊറിയയുടെ ജിയോണ്‍ ഹ്യോക്ക് ജിന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-11, 21-12.
പ്രണോയ് 21-9, 21-14ന് ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ പരാജയപ്പെടുത്തി.
source https://www.sirajlive.com/out-of-the-indus-lakshya-and-prannoy-go-ahead.html
Post a Comment