കോട്ടയത്ത് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം |  ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് ജീവനൊടുക്കിയത്. ഭാര്യ തുളസിയെ ഇന്നലെ രാത്രി ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതായിരുന്നു

പിന്നീട് മുളന്തുരുത്തി ഒലിപ്പുറം റെയില്‍വേ റെയില്‍വേ ട്രാക്കിന് സമീപത്തായി ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 



source https://www.sirajlive.com/husband-commits-suicide-after-slashing-his-wife-in-kottayam.html

Post a Comment

Previous Post Next Post