കൊച്ചി | സ്ത്രീയോട് മോശമായി പെരുമാറിയ ജില്ലാ നേതാവിനെ സസ്പെന്‍ഡ് ചെയ്ത് സിപിഎം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്‍ ഹരിദാസിനെയാണ് പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്.
പാര്‍ട്ടി അന്വേഷണ കമ്മിഷന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്ത്രീക്ക് അയച്ചെന്ന് കണ്ടെത്തി. പരാതിക്കാരി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന് നല്‍കിയിരുന്നു.
source https://www.sirajlive.com/the-woman-was-treated-rudely-cpm-suspended-the-district-leader.html
Post a Comment