തിരുവനന്തപുരം | ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമനിക് സാബുവാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായത്.
കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയ്ക്കാവൂര്‍ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
source https://www.sirajlive.com/one-person-died-after-a-car-overturned-in-a-road-construction-pit-in-thiruvananthapuram.html
إرسال تعليق