കോട്ടയം | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഉമ്മന്‍ചാണ്ടിയുടെ അന്ത്യവിശ്രമ സ്ഥലത്തു പ്രാര്‍ഥന നടത്തി.
ചാണ്ടി ഉമ്മനു കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ മാതാവാണെന്നാണു വിവരം. പാമ്പാടിയിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ചാണ് തുക കൈമാറുക.
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ചാണ്ടി എടുത്തിരുന്നു.
source https://www.sirajlive.com/the-accused-in-the-case-of-stoning-oommen-chandy-is-giving-the-money-to-oommen-chandy.html
Post a Comment