അബൂദബി | കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശി ഹസ്സന് താനിയുള്ളതില്‍ (82) അബൂദബിയില്‍ നിര്യാതനായി.
ഭാര്യ: പരേതയായ മാമി. മക്കള്‍: മഹമൂദ്, ജമീല, റാഷിദ്, ഫൗസിയ, ആയിഷ, ഹാജറ. മരുമക്കള്‍: ആയിഷ, മഹമൂദ്, നുസ്രത്ത്, ഹാരിസ്, സുബൈര്‍, നൗഷാദ്. സഹോദരങ്ങള്‍: കുഞ്ഞാലി, കുഞ്ഞബ്ദുല്ല, മറിയം.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
source https://www.sirajlive.com/a-native-of-nadapuram-parakkadav-passed-away-in-abu-dhabi.html
Post a Comment