വാഷിങ്ടണ്‍ | യു എസ് ജനപ്രതിനിധി സഭക്ക് പുതിയ സ്പീക്കര്‍. റിപബ്ലിക്കന്‍ അംഗം മൈക്ക് ജോണ്‍സണാണ് സ്പീക്കറാകുന്നത്.
220 വോട്ട് നേടിയാണ് അദ്ദേഹം സ്പീക്കര്‍ പദവിയിലേക്കെത്തുന്നത്. ലൂയിസിയാന പ്രവിശ്യയെയാണ് മൈക്ക് പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കിയ നേതാവാണ് മൈക്ക് ജോണ്‍സണ്‍.
source https://www.sirajlive.com/us-house-of-representatives-mike-johnson-a-republican-will-be-the-speaker.html
إرسال تعليق