ചരമം: മരവന്റെവിട ആയിഷ

ദുബൈ |കൂത്തുപറബ് പരേതനായ കണിയാങ്കണ്ടി മമ്മൂട്ടിയുടെ ഭാര്യ മരവന്റെവിട ആയിഷ ot(68) ദുബൈയിൽ നിര്യാതയായി.
മക്കൾ: ഷാഹിദ, ഹാഷിം, ഫൈസൽ (ഇരുവരും ദുബൈ), നൗഫൽ (അബുദാബി), സാദിഖ്‌, ഹാരിസ് (ഇരുവരും ദുബൈ ), ആഷിഖ് (മസ്‌ക്കത്ത്).

ജാമാതാക്കൾ: ഗഫൂർ മെരുവമ്പായി, നസീറ ഉരുവച്ചാൽ,ഫാത്തിമ പുറത്തിയിൽ,റമീസ മുദിയങ,നൗഫീന തില്ലങ്കേരി,മർജാന മാലൂർ,കമറുന്നിസ്സ ഉരുവച്ചാൽ.

മയ്യിത്ത് ദുബൈയിൽ ഖബറടക്കി.



source https://www.sirajlive.com/charamam.html

Post a Comment

أحدث أقدم