കോഴിക്കോട് | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്.ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.
source https://www.sirajlive.com/the-baby-died-after-breast-milk-got-stuck-in-his-throat.html
Post a Comment