തൊട്ടിലില്‍ കഴുത്തു കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

പത്തനംതിട്ട | ഇളയ കുട്ടിക്കു കെട്ടിയ തൊട്ടിലില്‍ കഴുത്തു കുടുങ്ങി ചേഞ്ചി മരിച്ചു.

കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി ഹൃദ്യ ആണ് മരിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം.

 



source https://www.sirajlive.com/a-five-year-old-girl-died-after-being-strangled-in-her-crib.html

Post a Comment

أحدث أقدم