ന്യൂഡല്‍ഹി | വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ഉണ്ടാവുക.
റെഗുലര്‍ ക്ലാസ്സുകള്‍ ഈമാസം 25 മുതല്‍ മാത്രമായിരിക്കും. 10, 12 ക്ലാസ്സുകളിലും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമില്ല.
source https://www.sirajlive.com/air-pollution-more-restrictions-in-delhi.html
إرسال تعليق