കൊല്ലം | കൊല്ലത്ത് മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു.
പനയം സ്വദേശി അനില്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ധനേഷ് ചികിത്സയിലാണ്.പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
source https://www.sirajlive.com/one-killed-in-drunken-brawl-in-kollam.html
Post a Comment