തൃശൂര്‍| അതിരപ്പിള്ളിയില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ 20കാരന് ദാരുണാന്ത്യം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന് സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
source https://www.sirajlive.com/20-year-old-dies-tragically-in-wild-elephant-attack-in-athirappilly.html
إرسال تعليق