പത്തനംതിട്ട | രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. കോയിപ്രം കരിയില മുക്ക് ചെറുതിട്ട വീട്ടില്‍ സി ബി പ്രസന്നന്‍ (52) നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഹിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
റെയ്ഡിന് കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാര്‍, എസ് സി പി ഒ. രതീഷ്, സി പി ഒമാരായ അനന്തകൃഷ്ണന്‍, അനന്ദു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
source https://www.sirajlive.com/middle-aged-man-arrested-with-two-kilos-of-ganja.html
Post a Comment